“Acceptance is your prerogative;being accepted is my wish.”I am like anyone you meet,across the street,down the lane,a normal, average person.I am a wife and a mother, about which I am proud of.Born in a family in Kottayam in Kerala.A Freelance Journalist,who possesses the attitude to approach every intricate topic with the 'End in Mind' has touch of taste too.ഞാന്‍ സപ്ന,സ്വദേശം കോട്ടയം,ആദ്യം ഖാത്തറില് ,ഇന്ന് മസ്കറ്റില്‍ ,മണല്‍ക്കാറ്റും,പൊടിയും,മിനറല്‍വാട്ടറും, ജീവിത്തത്തിന്റെ ഭാഗം.പ്രവാസജിവിതം ജീവിച്ച് 25വര്‍ഷം കടന്നുപോയി.എനിക്കുചുറ്റും നടക്കുന്ന സംഭവങ്ങളെയും,പരിചയപ്പെട്ട വ്യക്തികളുടെ വിശേഷങ്ങളും,വിവരണങ്ങളും സ്വരുക്കൂട്ടി മനസ്സില്‍ തോന്നിച്ച ഏടുകള്‍ എഴുതുകയാണ്.എന്റെ മനസ്സിന്റെ പക്ഷത്തുനിന്നുകൊണ്ട് അവയുടെ ശബ്ദവും,വെളിച്ചവും ആകാനുള്ള ഒരു ശ്രമം
0 comments:
Post a Comment